കേരളം നവോത്ഥാനം -മുൻ ചോദ്യങ്ങൾ part 1
1 to 10 questions
1 ) 1905 ൽ അധകൃത വിഭാഗത്തിന്ന് വേണ്ടി കേരളത്തിൽ ആദ്യ വിദ്യാലയം സ്ഥാപിച്ച സാമൂഹ്യ പരിഷ്‌കർത്താവ് ?A) സഹോദരൻ അയ്യപ്പൻ B)വാഗ്ഭടാനന്ദൻ C )അയ്യങ്കാളി D)ശ്രീ നാരായണ ഗുരു
2 )കേരളത്തിൽ ഭൂപരിഷ്കരണ ബിൽ അവതരിപ്പിയ്ച്ച മന്ത്രി ?
A )സി.അച്യുതമേനോൻ B )ടി.എ മജീദ്
C )വി.ർ കൃഷ്ണയ്യർ D )കെ.ർ ഗൗരിയമ്മ
3 )സമത്വസമാജം എന്ന സംഘടന സ്ഥാപിച്ചത് ?
A )വൈകുണ്ഠ സ്വാമികൾ B )സി.കേശവൻ C )എം ജി റാനഡെ D) ടി കെ മാധവൻ
4 )വാഗ്ഭടാനന്ദൻ ആരംഭിച്ച പരിഷ്കരണ പ്രസ്‌ഥാനം ഏത്?
A) ആത്മവിദ്യ സംഘം B) സമത്യസമാജം C )സാധുജനപരിപാലനയോഗം D)ശ്രീ നാരായണ ധർമ പരിപാലന യോഗം
5) സാധുജനപരിപാലനസംഘം രൂപീകരിച്ചത് ആരുടെ നേതൃത്വത്തിലായിരുന്നു?
A) സഹോദരൻ അയ്യപ്പൻ B)സി.കൃഷ്ണപിള്ള
C)അയ്യങ്കാളി D)ബ്രഹ്മാനന്ദ സ്വാമികൾ
6)മലയാളി മെമ്മോറിയൽ ഏത് രാജാവിനാണ് സമർപ്പിക്കപ്പെട്ടത് ?
A)ശ്രീമൂലം തിരുനാൾ B) ശ്രീ ചിത്തിര തിരുനാൾ C) ആയില്യം തിരുനാൾ D) സ്വാതി തിരുനാൾ
7)ശ്രീ നാരായണ താന്ത്രിക വിദ്യ പീഠത്തിന്റെ സ്ഥാപകൻ ?
A) ശ്രീ നാരായണ ഗുരു B ) മുനിപ്രസാദ് C )കുമാരനാശാൻ D )പറവൂർ ശ്രീധരൻ തമ്പി
8)1923 ൽ കാക്കിനട കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു ഗാന്ധിജിയുടെ പിന്തുണ നേടിയ സാമൂഹിക പരിഷ്‌കർത്താവ് ?
A)കെ.കേളപ്പൻ B )ടി കെ മാധവൻ C )സി. കേശവൻ D ) DR . പൽപ്പു
9 )ഇസ്ലാം ധർമ പരിപാലന സംഘത്തിന്റെ സ്ഥാപകൻ ?
A) വടക്കേ വീട്ടിൽ മുഹമ്മദ് B )വക്കം അബ്ദുൽ കാദർ മൗലവി
C )അബുബക്കർ D )മൗലാന മുഹമ്മദലി
10)കാലടി രാമകൃഷ്ണ ആദ്യയ്‌ത ആശ്രമത്തിന്റെ സ്ഥാപകൻ ?
A)വാഗ്ഭടാനന്ദൻ B) അയ്യങ്കാളി
C)ആഗമനന്ദസ്വാമികൾ D)വിവേകാനന്ദൻ
ഉത്തരങ്ങൾ comment ചെയു..
No comments:
Post a Comment