ജന്തുലോകം P S C ചോദ്യങ്ങളും ഉത്തരങ്ങളും
..
1) "HISTORY OF ANIMALS "എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ?- അരിസ്റ്റോട്ടിൽ
2) "ORIGIN OF SPECIOUS"എന്ന പരിണാമശാസ്ത്രഗ്രന്ഥത്തിന്റെ രചയിതാവ് ?- ചാൾസ് ഡാർവിൻ
3) "DECENT OF MAN"(മനുഷ്യന്റെ ആവിർഭാവം )എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ?- ചാൾസ് ഡാർവിൻ
4)ജന്തുകോശം കണ്ടെത്തിയത് ആര്?-തിയോഡർ ഷ്യൻ
5)രോഗാണുവാദത്തിന്റെ ഉപന്ജജേതാവ് ?- ലൂയി പാസ്റ്റർ
6) പരിണാമ സിന്ധാന്തത്തിന്റെ ഉപേൻജേതാവ് - ചാൾസ് ഡാർവിൻ
7)പഠനങ്ങൾക്കായി ഡാർവിൻ സന്ദർശിച്ച ദ്വീപ് - ഗാലപ്പഗോസ്
8)പരിണാമ സിന്ധാന്തവുമായി ബന്ധപ്പെട്ട് ഡാർവിൻ സഞ്ചരിച്ച കപ്പൽ - H M S ബീഗിൾ
9)ചാൾസ് ഡാർവിന്റെ ജന്മരാജ്യം - ബ്രിട്ടൺ
മൽസ്യങ്ങൾ
- മത്സ്യങ്ങളെ രാജാവ് - തിമിംഗല സ്രാവ്
- ചിരിക്കുന്ന മൽസ്യം - ഡോൾഫിൻ
- ജലജ്ജിവികളിൽ ഏറ്റവും ബുദ്ധിയുള്ള ജിവി -ഡോൾഫിൻ
- ഇന്ത്യയുടെ ദേശിയ മൽസ്യം -അയില
- പാവപ്പെട്ടവന്റെ മൽസ്യം - ചാള
- ഡോഗ് ഫിഷ് എന്ന് വിളിക്കപ്പെടുന്ന മൽസ്യം - സ്രാവ്
- പീകര മൽസ്യം എന്നറിയപ്പെടുന്ന മൽസ്യം - പിരാന
- ഒരു തരുണാസ്ഥി മൽസ്യം - സ്രാവ്
- ശരീരത്തിൽ നിന്നും വൈദുതി ഉല്പാദിപ്പിക്കാൻ കഴിയുന്ന മൽസ്യം - ഇൽ
- ഫോസിൽ മൽസ്യം എന്നറിയപ്പെടുന്ന മൽസ്യം - സിലാകാന്ത്
- മരം കയറുവാൻ ക്ശഴിവുള്ള മൽസ്യം - ആനബാസ്
- കടൽ കുതിര എന്നറിയപ്പെടുന്ന മൽസ്യം - ഹിപ്പോ കാമ്പസ്
- മൽസ്യം വളർത്തലിൽ മുന്നിട് നിൽക്കുന്ന രാജ്യം - ചൈന
- ശീതരക്തമുള്ളതും രണ്ടു അറകളോട് കൂടിയ ഹൃദയമുള്ളതുമായ ജീവികളാണ് മൽസ്യങ്ങൾ
- കണ്ണടകത്തെ ഉറങ്ങുന്ന ജീവികളാണ് മൽസ്യങ്ങൾ
- മൽസ്യങ്ങളുടെ പ്രജനന കാലം ജൂൺ-ജൂലൈ മാസങ്ങളാണ്
- ചാകര എന്ന പ്രതിഭാസം ഏറ്റവും കൂടുതൽ ഉള്ളത് ആലപ്പുഴ ജില്ലയിലാണ്
- തിമിംഗലം മൽസ്യമല്ല സസ്തനിയാണ്
- ELLY FISH,STAR FISH,SILVER FISH - എന്നിവയും സസ്തനിയാണ്
- മൽസ്യ എണ്ണകളിൽ നിന്നും ലഭിക്കുന്ന ജീവകം -ജീവകം D ആണ്
- മത്സ്യങ്ങളെ കുറിച്ചുള്ള പഠനം ഇക്തിയോളജി ,
- മൽസ്യം വളർത്തൽ പിസികൾച്ചറുമാണ്
- മൽസ്യ വ്യവസായത്തിലുള്ള പുരോഗതിയെ സൂചിപ്പിക്കുന്ന പദമാണ് -നീല വിപ്ലവം
How to get this informations as email or in whatsapp??
ReplyDelete