കേരളം
1956 ൽ തിരുവന്തപുരം കേരളത്തിന്റെ തലസ്ഥാനമായപ്പോൾ അതേ സ്ഥാനത്തേക്കു പരിഗണിക്കണമെന്നു ആവശ്യമുയർത്തിയ നഗരങ്ങളാണ് എറണാംകുളവും തൃശ്ശൂരും .
കേരളത്തിന്റെ വിസ്‌തീർണം 38863 ചാ.കി മി (15005 ചാ .മൈൽ )ആണ്.ഇത് ഇന്ത്യയുടെ 1 .18 ശതമനമാണ്.
പടിഞ്ഞാർ അറബിക്കടൽ ;വടക്കുകിഴക്കു കർണാടകം ;കിഴക്കുതെക് തമിഴനാട് എന്തിങ്ങനെയാണ് കേരളത്തിൻെറ അതിർത്തികൾ
കേരളവുമായി അതിർത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം പുതുച്ചേരിയാണ് ,പുതുച്ചേരിയിലെ മാഹിജില്ലകണ്ണ് കേരളവുമായി അതിരുള്ളത്,
കേരളത്തിന്റെ ഓദ്യാഗികപുഷ്പം കണികൊന്നയണ് (scientific name - casia fistula
കേരളത്തിന്റെ ഓദ്യാഗിക വൃഷം തെങ്ങാണ് (scientific name - coccos nusifara )
ഹോർത്തൂസ് മലബാറിക്കസ്ൽ ആദ്യം പരാമര്ശിക്കുന്നത് തെങ്ങിനെ കുറിച്ചാണ് ,തേങ്ങ ദേശിയ വൃക്ഷമായ രാജ്യമാണ് മാലിദ്വീപ് .കേരളത്തിന്റെ ഓദ്യാഗിക പക്ഷി വേഴാമ്പൽ (scientific name - ബുസൈറൂസ് ബികോർണീസ് ) വേഴാമ്പൽ സംസ്ഥാനമായ പക്ഷിയായ മറ്റൊരു സംസ്ഥാനം അരുണാചൽ പ്രേദേശാണ്
.
കേരളത്തിന്റെ ഓദ്യാഗിക മൃഗം ആനയാണ് (scientific name - എലിഫസ് മാക്സിമസ് ഇൻഡിക്കസ് )കർണാടകം ജാർഖണ്ഡ് എന്നി സംസ്ഥാനങ്ങളുടെയും ഓദ്യാഗിക മൃഗം ആനയാണ്.ഇന്ത്യയുടെ ദേശിയ പൈതൃക മൃഗവും ആനയാണ് .സംസ്ഥാനത്തിന്റെഓദ്യാഗികമൽസ്യം കരിമിനാണ്( scientific name - etroplus surentensis )ഇന്ത്യയെ കൂടാതെ കരിമീൻ കാണപെടുന്നത് ശ്രീലങ്കയിലാണ്
No comments:
Post a Comment